ജ്ഞാനപ്പാന – ഒരു വിശദീകരണം . എന്താണ് മന്വന്തരം , ആ പരം കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന രീതി , നമ്മുടെ പ്രവർത്തികളെ ആ കമ്പ്യൂട്ടർ എങ്ങനെ അവലോകനം ചെയ്തു വിധി നടപ്പിലാക്കുന്നു ?മനുഷ്യർക്ക് ഭൂമിയോട് ആത്മാർഥത ഇല്ലാതെ ആയത് എന്ത് കൊണ്ട് ? മഹാദേവൻ സ്വയം ഭൂ ആയതെങ്ങനെ ? നമ്മുടെ സുഖ ദുഃഖങ്ങളെ നിയന്ത്രിക്കുന്നത് നമ്മൾ തന്നെ ആകുന്നത് എങ്ങനെ ? വിഷ്ണു രക്ഷകനും ശിവൻ ശിക്ഷകനും ആയതെങ്ങനെ ?ഇത്ര അധികം മതങ്ങൾ എങ്ങനെ ഉണ്ടായി ? മനുഷ്യർ തമ്മിലുള്ള കൊല്ലും കൊലയുടെയും ആരംഭം എങ്ങനെ ?ആരാധനാലയങ്ങളും ദേവാലയങ്ങളും തമ്മിലുള്ള വ്യത്യാസം . മനുഷ്യന്റെ ഇഷ്ടപ്രകാരം അവിടെ എന്ത് ചെയ്യുന്നതിനുംനടത്തുന്നതിനും ഈശ്വരൻ ബാധ്യസ്ഥൻ ആണോ ?ദൈവത്തിന്റെ മക്കൾ ആയിട്ടും മനുഷ്യൻ ഈശ്വരന് അശുദ്ധി നിറഞ്ഞതായത് എങ്ങനെ ? ? മനുഷ്യന് ശിവ പ്രീതിയുടെയും നാരായണ പ്രീതിയുടെയും ആവശ്യകത എന്ത് ? എന്താണ് ദൈവാധീനം ? എല്ലാവരും വരുന്നത് ഒരിടത്തു നിന്നും , പോകുന്നത് ഒരിടത്തേക്ക് തന്നെ എന്നതിന്റെ പൊരുൾ ? ഒരാൾ കോമ എന്ന അവസ്ഥയിൽ ആവുന്നത് എങ്ങനെ ?നമുക്ക് വന്നു ചേരുന്ന കഷ്ട നഷ്ടങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ .ഉണ്ട് .നമുക്ക് വന്നു ചേരുന്ന പീഡകൾ നമുക്ക് തന്നെ ഒഴിവാക്കാവുന്നതേ ഉള്ളു , പക്ഷെ എങ്ങനെ ?പല തലങ്ങളിൽ ഉള്ള ആറാമിന്ദ്രിയം എന്താണ് ? , അത് നിങ്ങളുടെ വിശ്വാസത്തെ സ്വാധീനിക്കുന്നുണ്ടോ ?


ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നിങ്ങൾക്കറിയില്ല എന്നാണെങ്കിൽ

എന്റെ ഈ വെബ്‌സൈറ്റ് സന്ദർശിക്കുക